Narendra Modi In Trouble With Sharing Fake News In Parliament
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയ്‌ക്കെതിരായ ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതിനായി മോദി അക്ഷരാർത്ഥത്തിൽ 'ഫേക്കിംഗ് ന്യൂസ്' എന്ന ആക്ഷേപഹാസ്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 'വ്യാജ വാര്‍ത്ത'യാണ് യഥാര്‍ഥ വാര്‍ത്ത എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ചത്.
#NarendraModi #NaMo